
ചര്‍ച്ചയില്‍ കലാപങ്ങളുടെ രഹസ്യം കണ്ടെത്തി
കാരണം ബാക്ടീരിയ, "നിര്‍ബന്ധ്‌ത മതപരിവര്‍ത്തനം"
അത് തൊണ്ടതൊടാതെ വിഴുങ്ങികൊണ്ട് അച്ചായന്‍മാര് എഴുനേറ്റ് കുനിഞ്ഞ് നിന്നു.
വാല്: ഇന്ത്യ ഒരു മതേതര രാഷ്‌ട്രമാണ്, ഒരാള്‍ക്ക് ഏത് മതത്തിലും വിശ്വസിക്കുന്നതിനുള്ളസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുശ്വാസിക്കുന്നു.
ചോദ്യം: ഇവിടുത്തെ SC/STക്കാരെ സവര്‍ണ്ണ ഹിന്ദുക്കള്‍ ഹിന്ദുക്കളായി അംഗീകരിക്കുന്നുണ്ടൊ?
ഉത്തരം : അവരന്നരം ഒരു ജയിലീന്ന് വേറൊരു ജയിലിലോട്ട് പോകും